കാൽ കഴുകുന്ന, കരുതുന്ന പെസഹാ കുഞ്ഞാട് || PASSION WEEK Bible Study - Day 6
PASSION WEEK Bible Study - Day 6 || കാൽ കഴുകുന്ന, കരുതുന്ന പെസഹാ കുഞ്ഞാട്
യേശുക്രിസ്തുവിന്റെ കഷ്ടാനുഭവ ആഴ്ചയിൽ ദിനംപ്രതി യേശു സഞ്ചരിച്ച യിസ്രയേലിലൂടെയുള്ള യാത്രാ വിവരണങ്ങൾ, പ്രാവചനിക ചരിത്ര സംഭവങ്ങൾ, അവയുടെ ആനുകാലിക പ്രസക്തി എന്നിവ സമഗ്രമായി പഠിപ്പിക്കുന്ന 9 ദിവസ ബൈബിൾ ക്ലാസ്